ബാക്കിയായ ഇന്നെലെകൾ
- Nadeem Shaheer

- Mar 11, 2019
- 1 min read
Updated: Mar 26, 2023

നീ ഉള്ള ഇന്നലെകൾ മറക്കാൻ കഴിയില്ല.
നീ ഇല്ലാത്ത നാളെകൾ സഹിക്കാൻകഴിയില്ല.
നിന്നെ എന്റെ ജീവിതത്തിൽനിന്നു മായ്ക്കാൻ കഴിയില്ല.
ഒരു നിമിഷം പോലും നിന്നെ എനിക്ക് പിരിയാൻ കഴിയില്ലാ.
ഒരു വേനൽ മഴയായ് നീ എന്റെ ജീവിതത്തിൽ വന്നു.
സങ്കടം നിറഞ്ഞ എനിക്ക് കുളിരു നീ തന്നു.
നിന്നോടൊത്തുള്ള ജീവിതം എന്റെ മനസ്സിൽ നിറഞ്ഞു.
എന്നാൽ ഒരുനാൾ നീ ഒരു വാക്കും പറയാതെ മറഞ്ഞു.
ഇനിയില്ല എനിക്കിനി നാളെകൾ.
ബാക്കിയായി കുറെ ഇന്നലെകൾ.
സാഹിത്യം എന്തെന്നറിയാത്ത എന്റെ മനസ്സിൽ,
സങ്കടം കൊണ്ട് വിരിഞ്ഞു കുറച്ചു വരികൾ.





Comments